Testimonials

Home / Testimonials

ടി. എസ്. വേലായുധൻ

കെയർ പ്ലസ്എന്ന സംഘടനയ്ക്ക് വേണ്ടി നട്ടെല്ലിലെ അർബുദ ബാധയെ തുടർന്ന് കിടപ്പിലായ ടി. എസ്. വേലായുധൻ എഴുതുന്നത്.

27-6-2011 മുതൽ കെയർ പ്ലസ് വാളൻറിയർമാർ മാസത്തിൽ ഒരു തവണ വീട്ടിൽ വന്നു പരിചരിക്കുകയും B.P. രേഖപെടുത്തുകയും ആവ്യശം വേണ്ട മരുന്ന് തന്നു സഹായിക്കുകയും ഓണത്തിന് ഓണക്കിറ്റും ക്രിസ്മസിന് ക്രിസ്മസക്കിറ്റും ലഭിക്കുന്നുണ്ട്. കൂടാതെ 15-7-2014 -ൽ വീൽ ചെയർ തന്നു സഹായിക്കുകയുണ്ടായി.

മാധവൻ.എം

ഞാൻ 16/10 / 2004 മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചിക്സയിൽ ആയിരുന്നു. എനിക്ക് കഴുത്തിൽ മുഴ ആയിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ ക്യാൻസർ രോഗി എന്ന് Dr. പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം R.C.C യിൽ പോയി. അവിടെ ചെന്നപ്പോൾ സർജറി Dr. കണ്ടു Dr.ടെസ്റ്റ് എല്ലാം ചെയ്തു എന്നെ 9/11/ 2004-ൽ (C R No. 048768) P.T.O അഡ്മിറ്റ് ചെയ്തു Dr. റൗണ്സിന് വന്നപ്പോൾ സർജറി ചെയ്യാൻ പറ്റില്ലാ എന്നു പറഞ്ഞു Discharge ചെയ്തു. ഞാൻ ആകെ വിഷമത്തിൽ ആയി.

R.C.C കെയർ പ്ലസ് ഹോം കെയർ എന്നെ ഏറ്റെടുത്തു. Painclinic No - 2742/04. ഡോക്ടറുടെ നിർദേശ പ്രകാരം റേഡിയേഷൻ ച്ചെയുകയും . ഇതിൽ എതെങ്കില്ലും വ്യത്യാസം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് Dr. പറഞ്ഞു. എനിക്ക് 1 മാസം കഴിഞ്ഞപ്പോൾ ഡോക്ടറെ കാണാൻ പോയി. അന്നേദിവസം റേഡിയേഷൻ ചെയ്തു.

23/12/2004 മുതൽ R.C.C കെയർ പ്ലസ് ഹോം കെയർ എൻറെ വീട്ടിൽ വന്നു ചിക്സ തുടങ്ങി. Diagnosis Metastatci Neck Node ഈ ഭാഗത്തായിരുന്നു അസുഖം. വലിയ ഒരു മുറിവ് ആയിരുന്നു. ഇതിൽ നിന്നും എനിക്ക് നല്ല വ്യത്യാസം കിട്ടി. കെയർ പ്ലസ് ഹോം കെയർ Dr. and Staff ആണ് എൻറെ മുറിവ് മരുന്നു വച്ചു വ്യത്തിയാക്കി ഉണക്കി തന്നു. മുറിവ് ഉണങ്ങുകയും ചെയ്തു. എല്ലാ സഹായങ്ങൾ തരുകയും ചെയ്യുന്നു. ഈ ടീം എന്നോടു പെരുമാറ്റത്തിലും സതോഷതിലും ആത്മാർതതയിലും എനിക്ക് സതോഷമുണ്ട്. ഇങ്ങനെയുള്ള ടീം എന്നെ ഏറ്റെടുത്തതിൽ ആധികമായി സതോഷമുണ്ട്. ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നു. ഇത് പോലെ എത്രയോ കുടുംബങ്ങൾ കെയർ പ്ലസ് ഹോം കെയർ രക്ഷപ്പെടുത്തി. ഈ ടീം വീട്ടിൽ അയച്ച ആശുപത്രി സൂപ്രണ്ടിന് ആദ്യമായി നന്ദി. R.C.C കെയർ പ്ലസ് ഹോം കെയർ ടീം -ന് നന്ദി.

Priya.K.T

I am studying B-tech Applied Electronics and Instrumentation in LBSITW poojappura, thiruvananthapuram. My course duration is four years from 2013-2017. My mother Thankamani, she is a house wife. I have a brother praveenkumar he is studying diploma course in ITA. My father's name Krishnapillai. I lost my father nineteen years ago. He was a cancer patient. I am really thankfull to careplus. It played a great role in my life. I got more support for my studies. I join careplus family when I was in 8th standard. My B-tech course is sponsered by ACIS in technopark through care plus.

Careplus conduct a very succesful program snehasprasham All careplus family members attended this ceremony. It is a happly moment and I got a lot of memorable experiences.

Xavier.P

ഞാൻ 5/5/ 2004 മുതൽ തിരുവനന്തപുരം R.C.C യിൽ ചികിത്സായിലാണ്. കെയർ പ്ലസ്എന്ന സംഘടനയാണ്.എനിക്ക് ചികിത്സാ സഹായം തരുകയും എന്റെ കുട്ടികളെ വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്യുകയും ചെയ്യുന്നു. എല്ലാ വർഷവും കുട്ടികൾക്ക് യൂണിഫോം, ബുക്ക് , വീട്ടിൽ വന്ന് മാസത്തിൽ ഒരുതവണ പരിശോധിക്കുകയും ഡോക്ടർ, സിസ്റ്റർമാരും വരുകയും മരുന്നുതരുകയും ചെയ്യുന്നുണ്ട്. ഈ സ്ഥാപനത്തിൻറെ ചികിത്സാ സഹായം വളരെ കാരുണ്യപരമായും ഒരു അനുഗ്രഹമായും കരുതുന്നു.